Products

Home MALAYALAM Evide Ellavarkkum Sukhamalla

Evide Ellavarkkum Sukhamalla

1.3$2.6$

  • INR: ₨ 90.0 - ₨ 180.0

Author: Dr Mathew Illattuparampil
Format: PB & E-book
Pages: 184
Price: Rs 180/-  US$ 15
ISBN: 978-93-8898-907-7
Published: Media House

Description

സമഗ്രമായ സൗഖ്യം നഷ്ടപ്പെട്ട വ്യക്‌തികൾക്ക് അതു വീണ്ടെടുക്കാനുതകുന്ന അവബോധങ്ങളാണ് ഈ പുസ്‌തകത്തിന്റെ പ്രമേയം. ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണെന്ന് ദൈവം ഇസ്രായേലിനെ പഠിപ്പിച്ചു (പുറ 15:26 ). ദൈവം സുഖപ്പെടുത്തുന്നത് മരുന്നും ലേപനങ്ങളും വഴി മാത്രമല്ല, ഔഷധവീര്യമുള്ള അവബോധങ്ങൾ വഴിയുമാണ്. രാസപദാർത്ഥങ്ങളേക്കാൾ ശക്തവും പാർശ്വഫലങ്ങളില്ലാത്തതുമായ പ്രതിരോധമരുന്നാണ് ശരിയായ ജീവിതാവബോധം. നമ്മെത്തന്നെ സുഖപ്പെടുത്താനും മറ്റുള്ളവർക്കും സ്വാന്തനമേകാനും പലപ്പോഴും ഒരുതരം അവബോധചികിൽസാ മതിയാകും. ദിനംപ്രതി നമ്മെ സ്പർശിക്കുന്ന ഏതാനും മേഖലകളിൽ സൗഖ്യദായകമായ അവബോധം പകരുന്ന കുറിപ്പടികളാണ് ഈ പുസ്‌തകത്തിലെ വായനവിഭവം.

Additional information

Type

Paper Back, Ebook

Reviews

There are no reviews yet.

Be the first to review “Evide Ellavarkkum Sukhamalla”